usha-64

കൊല്ലം: കോട്ടുക്കൽ മേളയ്ക്കാട് സാബുഭവനിൽ ശിവദാസന്റെ ഭാര്യ ഉഷ (67) നിര്യാതയായി. മക്കൾ: സാബു, സജി, സന്തോഷ്. മരുമക്കൾ: മഞ്ജു, സൗമ്യ (നിയമസഭ, തിരുവനന്തപുരം), സി. ഷീജ (പ്രേരക്, കൊട്ടാരക്കര നഗരസഭ).