saidu-muhammad-67

കരുനാഗപ്പള്ളി: കേരളാ ടൈംസ് ഉടമ കോഴിക്കോട് വലിയത്ത് വീട്ടിൽ സൈദ് മുഹമ്മദ് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റഫീഖ ബീവി. മക്കൾ: മുഹമ്മദ് റാഫി. മുഹമ്മദ് റാഷിദ്, മുഹമ്മദ് റിയാസ്. മരുമക്കൾ: നൂർജഹാൻ, സാജിത, നാസില.