കൊല്ലം: ജില്ലയിലെ പട്ടികജാതി കോളനികളിൽ വാക്‌സിനേഷൻ ഊർജിതമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. വെറ്ററിനറി മേഖലയിലുള്ളവരെ വാക്‌സിൻ സ്വീകരിക്കുന്നതിൽ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തും. ബ്ലാക്ക് ഫംഗസിനെതിരെ ബോധവത്കരണം നടത്താൻ നിർദേശം നൽകി.