എഴുകോൺ: കൈതക്കോട് മരുതൂർ കുറ്റിവിള വീട്ടിൽ യോഹന്നാൻ (77, ജോൺ) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഇന്ന് ബംഗളൂരുവിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിജി.സി. ജോൺ, തോമസ്.സി. ജോൺ. മരുമക്കൾ: ബീന, ആനി.