mariyamma-89

എഴുകോൺ: മാറനാട് കിണറുവിള വീട്ടിൽ പരേതനായ ഉമ്മന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്, ഓമന, തങ്കമ്മ, രാജു, തങ്കച്ചൻ, ലീലാമ്മ. മരുമക്കൾ: ലീലാമ്മ, ബേബി, ജോളി, മേരിക്കുട്ടി, മാത്യു.