കൊല്ലം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് 25ന് നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയുടെ അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.