abdhul-jabar-s-63

കുഴിമതിക്കാട്: എസ്.എ.ജെ ഹൗസിൽ പരേതനായ സൈദ് മുഹമ്മദ്‌ ലബ്ബയുടെ മകൻ എസ്. അബ്ദുൽ ജബ്ബാർ (63) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഷീദാബീവി. മക്കൾ: അമീർഷാ, ഷെമിത. മരുമക്കൾ: നവാസ്, ഫൗസിയ.