കരുനാഗപ്പള്ളി: ആദിനാട് തെക്ക് പ്രസന്നഭവനത്തിൽ (മുടീതെക്കതിൽ) പരേതനായ കെ.കെ. ഗോപാലന്റെ ഭാര്യ രത്നാവതി (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 26ന് രാവിലെ 8ന്.