ചവറ സൗത്ത്: വടക്കുംഭാഗം മുഴങ്ങോടിൽ പോൾ ആന്റണി (63) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: മിനി, ബിൻസി. മരുമക്കൾ: തോമസ്, റെജി.