sumathi-83

കൊല്ലം: ആശ്രാമം കീർത്തി നഗർ-17 എം.എസ് നിവാസിൽ പരേതനായ ഗോപാലന്റെ ഭാര്യ സുമതി (83) നിര്യാതയായി. മക്കൾ: അംബിക, മോളി, മിനി, പരേതനായ ബാബു. മരുമക്കൾ: രാജേന്ദ്രൻ, മോഹനൻ, സുന്ദരേശൻ, സുധർമ്മ.