കൊട്ടിയം: നടുവിലക്കര കോലഴികത്ത് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ വിജയമ്മ (74) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുരേഷ് കുമാർ, സുജു കുമാരി, മോഹൻകുമാർ, ഉഷാകുമാരി. മരുമക്കൾ: സരസ്വതിഅമ്മ, ഗോപാലകൃഷ്ണപിള്ള, മായ, കലേഷ് കുമാർ.