ആയൂർ: അകമൺ ചരുവിള വീട്ടിൽ എം. ശശിധരന്റെ ഭാര്യ ശിശൂർമതി (61) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശരത് കുമാർ, ശരണ്യ കുമാരി. മരുമക്കൾ: ശാലിനി, ഷൈജു. സഞ്ചയനം 25ന്.