sathyadevan-81

ഇലകമൺ: ഊന്നിൻമൂട് ലക്ഷ്മി നിവാസിൽ സത്യദേവൻ (81) നിര്യാതനായി. ഭാര്യമാർ: വസുമതി, സത്യവല്ലി. മക്കൾ: ബിനു, ലീന (എ.എസ് എച്ച്.എസ്.എസ്, പാരിപ്പള്ളി), ബിജു. മരുമക്കൾ: അമൃത, സദീപ്, സൗമ്യ.