brijit-80

കു​ണ്ട​റ: ക​ച്ചേ​രി​മു​ക്ക് സി​നി ലാൻ​ഡിൽ പ​രേ​ത​നാ​യ ജെ. ആൻ​ഡ്രൂ​സി​ന്റെ ഭാ​ര്യ ബ്രി​ജി​റ്റ് (80, റീ​ത്ത​) നി​ര്യാ​ത​യാ​യി. മ​ക്കൾ: ജോ​ബ് ആൻ​ഡ്രു (റി​ട്ട. ജോ. ആർ.ടി.ഒ, റാ​ന്നി), ലി​ജി വിൻ​സന്റ്, റ്റോ​ജ് ആൻ​ഡ്രു (താ​ലൂ​ക്ക് സ​പ്‌​ളൈസ് ഓ​ഫീ​സർ, തി​രു​വ​ന​ന്ത​പു​രം), ഷി​ബു ആൻ​ഡ്രൂ​സ് (ഗൾ​ഫ്), മാ​ജി ഏ​ണ​സ്റ്റ്. മ​രു​മ​ക്കൾ: നി​മ്മി ജോ​ബ്, വിൻ​സന്റ് (ഗൾ​ഫ്), ലാ​ലി റ്റോ​ജ് (ജോ. സെ​ക്ര​ട്ട​റി, സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം), ആൻ​സി ഷി​ബു (അ​ദ്ധ്യാ​പി​ക, സെന്റ് മാർ​ഗ്ര​റ്റ്​സ് സ്​കൂൾ, കാ​ഞ്ഞി​ര​കോ​ട്), പ​രേ​തനായ ഫെ​സ്റ്റിൻ.