ചാത്തന്നൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരള, ചാത്തന്നൂർ ഗവ. ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യും. മാമ്പള്ളിക്കുന്നം തോട്ടവാരം 48-ാം നമ്പർ അങ്കണവാടിയിൽ നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്തംഗം മഹേശ്വരി ഉദ്ഘാടനം ചെയ്യും. ഫോൺ: 9207012402.