കുന്നിക്കോട്: തലവൂർ ഞാറക്കാട് അഞ്ജലിയിൽ കെ.കെ. ഉമ്മന്റെ (എക്സ്. നേവി) ഭാര്യ അന്നമ്മ (74, റിട്ട. അദ്ധ്യാപിക, തലവൂർ ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: അഞ്ജു.