പാവുമ്പ വടക്ക്: മൂലശേരി തെക്ക് പരേതനായ ദാമോദരന്റെ ഭാര്യ കല്യാണി (91) നിര്യാതയായി. മക്കൾ: ആനന്ദൻ, രവീന്ദ്രൻ, സരസ്വതി, സതി, സാവിത്രി, സത്യഭാമ. മരുമക്കൾ: രത്നമ്മ, സുധ, പരേതനായ മോഹനൻ, രാജൻ, സുരേഷ്, കേശവൻ.