unnikrishnan-k-g-68

കൊല്ലം: പെരിനാട് താന്നിക്കമുക്ക് കണ്ടച്ചിറ പണയിൽ കെ.ജി. ഉണ്ണിക്കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ഡോ. സുകേശിനിഅമ്മ. മകൻ: ഡോ. മനു.യു. കൃഷ്ണൻ. മരുമകൾ: ഡോ. അഞ്ജലി മുരളി.