കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കുന്നത്തുതെക്കതിൽ മുഹമ്മദ് കുഞ്ഞ് (75) കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദബീവി. മക്കൾ: ഫസലുദ്ദീൻ, ഹൻസാർ, സുധീർ. മരുമക്കൾ: സഫീദ, ഷക്കീല, ഷാനി.