jameelabheevi-70

കേരളപുരം: തോട്ടത്തിൽ മേലതിൽ വീട്ടിൽ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ ജമീലാബീവി (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൗഷാദ് (റിയാദ്), സമീൻ (കെ.എസ്.എഫ്.ഇ അസി. മാനേജർ എൻ.സി, റീജിയണൽ ഓഫീസ് കൊല്ലം, കെ.എസ്.എഫ്.ഇ എസ്.എ (സി.ഐ.ടി.യു) ജില്ലാ ട്രഷറർ), ദിൽഷാദ് (മാർക്ക് കാഷ്യു, തമിഴ്നാട്). മരുമക്കൾ: ജമീലാ ബീവി (ഡി.ഡി ഓഫീസ്, കൊല്ലം), ഷമീല (എൽ.ഡി ക്ലാർക്ക്, കൊല്ലം കോർപ്പറേഷൻ), ഷീമ (കാപ്പെക്സ്).