പ​ര​വൂർ: മുൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നാചരണത്തിന്റെ ഭാഗമായി പ​ര​വൂർ കോൺ​ഗ്ര​സ്​ ഭ​വ​നിൽ അനുസ്മരണ യോ​ഗം ന​ട​ന്നു. യു​.ഡി​.എ​ഫ് പരവൂർ നോർ​ത്ത് മ​ണ്ഡ​ലം ചെ​യർ​മാൻ സു​രേ​ഷ് ഉ​ണ്ണി​ത്താൻ, ശാ​സ്​ത്ര​വേ​ദി ചാ​ത്ത​ന്നൂർ നിയോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്റ്​ എ. ന​ജീ​ബ്, കൗൺ​സി​ലർ വി​ജ​യ്, ദീ​പ​ക്, റോ​ഷൻ, അ​ജി​ത്ത്, ഷി​ബു, സ​നു, സി​ജി തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.