കൊല്ലം: ആയുഷ്​ ഹോമിയോപ്പതി വകുപ്പിന്റെയും മയ്യനാട് എൽ.ആർ.സി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യപ്പെടുന്നവർക്ക് ഗ്രന്ഥശാല അക്ഷരസേനാംഗങ്ങൾ നേരിട്ട് മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകും. ഫോൺ: 8129241604.