കിഴക്കേകല്ലട: പഴയാറ്റുമുറിയിൽ പുത്തിലഴികത്ത് തെക്കതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, കുഞ്ഞുമോൻ, ലില്ലിക്കുട്ടി, ഫിലിപ്പ് (എക്സ്. നേവി), പൊന്നമ്മ. മരുമക്കൾ: കുഞ്ഞുകുഞ്ഞ്, ഓമന, സാമുവേൽ, സാംകുട്ടി.