abdul-rasheed-60

കണ്ണനല്ലൂർ: മുഖത്തല കിഴവൂർ മുംതാസ് മൻസിലിൽ അബ്ദുൽ റഷീദ് (60) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മെഹർബാൻ. മക്കൾ: മുംതാസ്, മുബീന, ഷമീമ. മരുമക്കൾ:
സുധീർ, നഹാസ്, ഷാജഹാൻ.