bhavaniamma-90

തലവൂർ: പാണ്ടിയഴികത്ത് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, രാജമ്മ. മരുമക്കൾ: വിജയമ്മ, ലംബോധരൻ നായർ. സഞ്ചയനം 23ന് രാവിലെ 8ന്.