ആനക്കോട്ടൂർ: പനയം കിണറുവിള പടിഞ്ഞാറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ വെളിയം വിഷ്ണു വിലാസത്തിൽ ഭാഗീരതി (87) നിര്യാതയായി. മക്കൾ: തുളസീധരൻ, രമേശൻ, ശോഭന, ഉഷ, ബാബു. മരുമക്കൾ: സുഷമ, ഗീത, വിജയൻ, ചന്ദ്രൻ, വത്സല. സഞ്ചയനം 26ന് രാവിലെ 7ന്.