തൃക്കടവൂർ: കുരീപ്പുഴ തണ്ടേക്കാട്ട് വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെയും രത്നമ്മഅമ്മയുടെയും മകൻ അനിൽ കുമാർ (47) നിര്യാതനായി. സഹോദരങ്ങൾ: ഷീലാകുമാരിഅമ്മ, സിന്ധു, സുരേഷ്.