sunilkumar-51

കൊല്ലം: കാങ്കത്തുമുക്ക് ഗീതാലയത്തിൽ പരേതരായ ശിവാനന്ദൻപിള്ളയുടെയും ഗോമതിഅമ്മയുടെയും മകൻ സുനിൽ കുമാർ (51) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നന്ദന, നിഖിൽ.