sr-berthalomew-mary

കൊല്ലം: വിമലഹൃദയ ഫ്രാൻസിസ്ക്കൻ സഭാംഗം സിസ്റ്റർ ബെർത്തലോം മേരി നിര്യാതയായി. സംസ്കാരം നടത്തി. തിരുവനന്തപുരം അതിരൂപതയിൽ കൊച്ചുവേളി ഇടവകാംഗവും സൂസാ ഹൗസിൽ ജോൺ സേവ്യറിന്റെയും മറിയയുടെയും മകളുമാണ്.