കൊല്ലം: ചാത്തിനാംകുളം പുത്തൻപുരമേലതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻപിള്ള, ശാന്തകുമാരി, രാധാകൃഷ്ണപിള്ള, രാധാമണി, ഗോപാലകൃഷ്ണപിള്ള, ആനന്ദൻപിള്ള. മരുമക്കൾ: രാജേശ്വരി, പരേതനായ രാധാകൃഷ്ണപിള്ള, ലളിത, ശ്രീകുമാരൻപിള്ള, സിന്ധു, പത്മകുമാരി.