കൊല്ലം: പ്രകൃതിക്ഷോഭത്തെ തുടർന്ന് ജില്ലയിൽ ഇന്നലെ 75 വീടുകൾ കൂടി ഭാഗികമായി തകർന്നു. 9.3 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. കൊല്ലം താലൂക്കിൽ 72 വീടുകളും കുന്നത്തൂരിൽ മൂന്ന് വീടുകളുമാണ് തകർന്നത്.