തൃക്കരുവ: നടുവിലച്ചേരി ഇഞ്ചിവടക്കതിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹിമാൻ കുഞ്ഞിന്റെ ഭാര്യ ഹലീമാബീവി (97) നിര്യാതയായി. കബറടക്കം നടത്തി. മകൾ: ഫാത്തിമാകുഞ്ഞ്. മരുമകൻ: പരേതനായ ഇബ്രാഹിംകുട്ടി.