remanan-n-77

പ്രാക്കുളം: ലാൽ ഭവനിൽ പരേതരായ നാരായണന്റെയും ജാനകിയുടെയും മകൻ എൻ. രമണൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലതിക. മക്കൾ: ഹരിലാൽ, ശ്രീലാൽ, ഗണലാൽ. മരുമക്കൾ: ബിജി ഹരിലാൽ, ശുഭ രാജി, ബീന ഗണലാൽ. മരണാനന്തര കർമ്മങ്ങൾ ജൂൺ 6ന്.