photo-baby-from-kumar
പടം

പോരുവഴി: സി.പി.ഐ നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പ്രൊഫ. ആർ.ഗംഗാപ്രസാദിനെ സി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പുഷ്പാർച്ചനയ്ക്ക് സി.പി.ഐ നേതാക്കളായ ആർ.രാമചന്ദ്രൻ, കെ.ശിവശങ്കരൻ നായർ, ആർ.എസ്.അനിൽ, ടി. അനിൽ, ബി.വിജയമ്മ,സി .എം. ഗോപാലകൃഷണൻ നായർ, ഡോ.സി. ഉണ്ണികൃഷ്ണൻ,ചവറ കെ.എസ്. പിള്ള എന്നിവർ പങ്കെടുത്തു.