damodaran-o-87

കരുനാഗപ്പള്ളി: ഭരണിക്കാവ് കളരിവിളയിൽ ഒ. ദാമോദരൻ (87, റിട്ട. കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: എൻ. സരോജിനി, പരേതയായ എൻ. പാറുക്കുട്ടി, എൻ. നളിനി, എൻ. പങ്കജാക്ഷി, എൻ. ഓമന, എൻ. വിജയമ്മ. സഞ്ചയനം 27ന് രാവിലെ 8ന്.