കൊല്ലം: ആശ്രാമം ലക്ഷ്മണ നഗർ- 69 ൽ ആർ. ചന്ദ്രബോസ് (71) നിര്യാതനായി. ഭാര്യ: ഡി. സുശീല. മക്കൾ: ബിന്ദു, ബിനുലാൽ. മരുമക്കൾ: സി.എം. ഉണ്ണിക്കൃഷ്ണൻ (കെ.ഡബ്ല്യയു.എ കൊല്ലം), മാജിത.