കിഴക്കേ കല്ലട: ചിറ്റുമല - മൺറോത്തുരുത്ത് റോഡിൽ വൈദ്യുതി ലൈനിലേക്ക് മരം കടപുഴകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.