പാരിപ്പള്ളി: എഴിപ്പുറം സി.എസ് സദനത്തിൽ ചെല്ലപ്പൻപിള്ള (80) നിര്യാതനായി. ഭാര്യ: സുഭാഷിണിഅമ്മ. മക്കൾ: സി.എസ്. ശ്രീലത, സി.എസ്. ശ്രീലേഖ, സി.എസ്. കുമാർ. മരുമക്കൾ: തുളസീധരൻ നായർ, സ്മിത കുമാർ, പരേതനായ മധുസൂദനൻപിള്ള.