കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം പുത്തൻ പുരയിൽ (അജിൻ വില്ല) പരേതനായ റഹീമിന്റെ ഭാര്യ നാജിയത്ത് ബീഗം (58) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നെജി ഹാഷിം, അജിൻ. മരുമകൻ: ഹാഷിം.