എഴുകോൺ: കാരുവേലിൽ കലമ്പോട്ടുവിള ഷീജ നിവാസിൽ സോമൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: ബാബു, പ്രസാദ്.