chandramathiyamma-86

ചവറ: പാലക്കടവ് ചന്ദ്രികാ മന്ദിരത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (86)​ നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, അനിതമ്മ. മരുമക്കൾ: ഗീതാകുമാരി, ബാഹുലേയൻപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.