venupilla-75

നീണ്ടകര: പരിമണം വേണുവിലാസത്തിൽ വേണുപിള്ള (75)​ നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വിദ്യ, വിപിൻ. മരുമക്കൾ: ബില്ല, മീര. സഞ്ചയനം 26ന് രാവിലെ 8ന്.​