ശാസ്താംകോട്ട: കരിന്തോട്ടുവ പാലവിള ശാന്തിസദനത്തിൽ സാംബശിവൻ (72) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൻ: ശ്രീനാഥ്. സഞ്ചയനം 26ന് രാവിലെ 8ന്.