sathyabhama-m-86

ചാത്തന്നൂർ: ആദിച്ചനല്ലൂർ കൈതക്കുഴി റീനാഭവനിൽ മുൻ വനംവകുപ്പ് ഉ​ദ്യോഗസ്ഥൻ പരേതനായ ഭാസ്‌കരന്റെ ഭാര്യ എം. സത്യഭാമ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലേ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഞ്ജന, രഞ്ജിനി. മരുമക്കൾ: മനോജ് കുമാർ, ബാബു.