sreedharakurup-v-98

ചാത്തന്നൂർ: ചാമവിള വീട്ടിൽ വി. ശ്രീധരക്കുറുപ്പ് (98) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മ (റിട്ട. ഗവ. അദ്ധ്യാപിക). മക്കൾ: സഞ്ജീവ് (എവർ മാർക്ക് പെയിന്റ്‌സ്), ശ്രീലത (പ്രിൻസിപ്പൽ, ലിറ്റിൽ റോസ് പബ്ലിക് സ്‌കൂൾ ). മരുമക്കൾ: ലേഖകുമാരി (കേരള ബാങ്ക് ), അഡ്വ. പി.എസ്. ഷാജി. സഞ്ചയനം 26ന് രാവിലെ 8ന്.