geethakumari-a-49

ചാത്തന്നൂർ: ചിറക്കര കുളത്തൂർക്കോണം കൃഷ്ണ മന്ദിരത്തിൽ സുരേഷ് ബാബുവിന്റെ ഭാര്യ എ. ഗീതാകുമാരി (49) നിര്യാതയായി. മക്കൾ: മേഘനാഥ്, സൂര്യനാഥ്.