ajaykumar-t-d-63

ശാസ്താംകോട്ട: കോവൂർ താഴൂർ ഇല്ലത്തിൽ ടി.ഡി. അജയകുമാർ (63-വാസുദേവൻ നമ്പൂതിരി) നിര്യാതനായി. ഭാര്യ:​ ഇന്ദിരാദേവി അന്തർജ്ജനം. മക്കൾ: ​ ഭദ്രാദേവി അന്തർജ്ജനം, ദയാ ദേവി അന്തർജ്ജനം. മരുമക്കൾ: നാരായണൻ നമ്പൂതിരി (തന്ത്രി), ജയശങ്കർ (ബദനി സെൻട്രൽ സ്‌കൂൾ).