ഏരൂർ: ചില്ലിംഗ്പ്ലാന്റ് ബിന്ദു വിഹാറിൽ പരേതനായ സത്യദേവന്റെ (പോസ്റ്റ് മാസ്റ്റർ) ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ബീനാകുമാരി, ബിജുകുമാർ, സുനിൽകുമാർ. മരുമകൻ: സതീശൻ.