കോട്ടാത്തല: മൂന്നാം പടിഞ്ഞാറ്റതിൽ സിദ്ധാർത്ഥൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുധർമ്മ, സുധാകരൻ, ഷീല, ശോഭ, പരേതയായ ലേഖ. സഞ്ചയനം 27ന്.