sukumaran-n-78

ഓച്ചിറ: എസ്.എൻ.ഡി.പി യോഗം കൃഷ്ണപുരം 1656-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് കൃഷ്ണപുരം അജന്ത ജംഗ്ഷന് സമീപം കാട്ടിൽപറമ്പിൽ എൻ. സുകുമാരൻ (78, റിട്ട. സർജന്റ്, കളക്ടറേറ്റ്, കൊല്ലം) നിര്യാതനായി. ഭാര്യ: കെ. രാധാദേവി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മക്കൾ: ഗീത ജ്യോതി, ഹരിലാൽ (കാനറാ ബാങ്ക്), കല ഷാജി. മരുമക്കൾ: ജ്യോതിനാഥ്, ബിന്ദു (കാനറാ ബാങ്ക്), ഷാജി.